21 April 2009
വി.സി.ഡി. പ്രകാശനം ചെയ്തു![]() മുസ്വഫ എസ്.വൈ.എസ്. ആക്റ്റിംഗ് പ്രസിഡണ്ട് അബ് ദുല്ല കുട്ടി ഹാജിയില്‍ നിന്ന് ലുലു അല്‍ഫള സൂപ്പര്‍ മാര്‍ക്കറ്റ് എം.ഡി. ഇബ്രാഹിം കാസര്‍ഗോഡ് ആദ്യ കോപ്പികള്‍ സ്വീകരിച്ചു. മുസ്തഫ ദാരിമി കടാങ്കോട്, അബ്‌ദുള്‍ ഹമീദ് സഅദി പ്രസംഗിച്ചു. - ബഷീര്‍ വെള്ളറക്കാട് Labels: associations
- ജെ. എസ്.
|
0 Comments:
Post a Comment
Links to this post:
Create a Link
« ആദ്യ പേജിലേക്ക്