22 April 2009
പയ്യന്നൂര്‍ സൌഹൃദ വേദി ജനറല്‍ ബോഡി![]() പയ്യന്നൂരിലെ നിര്‍ദ്ദിഷ്ട മിനി സിവില്‍ സ്റ്റേഷന്റെയും, റയില്‍വെ മേല്‍പ്പാലത്തിന്റെയും നിര്‍മ്മാണ പ്രവര്‍ത്തനം ഉടന്‍ ആരംഭിക്കണം എന്ന് ജനറല്‍ ബോഡി യോഗം കേരള സര്‍ക്കാരിനോട് അഭ്യര്‍ഥിച്ചു. അറബ് ഉഡുപ്പി ഹോട്ടലില്‍ ചേര്‍ന്ന ജനറല്‍ ബോഡി യോഗം പുതിയ ഭാരവാഹികളായി ഇ. ദേവദാസ് (പ്രസി), ഡി. കെ. സുനില്‍(ജന. സിക്ര.), യു. ദിനേശ് ബാബു (ട്രഷറര്‍), എന്‍. കുഞ്ഞബ്ദുള്ള, ബി. ജ്യോതി ലാല്‍ (വൈസ്. പ്രസി), സി. കെ. രാജേഷ്, കെ. കെ. അനില്‍ കുമാര്‍ (ജോ. സിക്ര.), ടി. പി. മുഹമ്മദ് സാഹിര്‍ (അസി. ട്രഷ.), പി. കെ. ഗോപാല കൃഷ്ണന്‍ (കലാ വിഭാഗം), വി. ടി. വി. ദാമോദരന്‍ (ജീവ കാരുണ്യ പ്രവര്‍ത്തനം), പി. പി. ദാമോദരന്‍ (കണ്‍വീനര്‍: 'പാവപ്പെട്ടവര്‍ക്ക് തല ചായ്ക്കാന്‍ ഒരിടം' പദ്ധതി) എന്നിവരെ തിരഞ്ഞെടുത്തു. - പി. എം. അബ്ദുല്‍ റഹിമാന്‍, അബുദാബി Labels: associations
- ജെ. എസ്.
|
0 Comments:
Post a Comment
Links to this post:
Create a Link
« ആദ്യ പേജിലേക്ക്