30 April 2009
ജനറല്‍ ബോഡി യോഗം
ഒരുമനയൂര്‍ തെക്കേ താലക്കല്‍ ജുമാ അത് പള്ളി ഖത്തര്‍ കമ്മിറ്റി ജനറല്‍ ബോഡി യോഗം മെയ് 1, 2009, വൈകീട്ട് 8 മണിക്ക് ദോഹയിലെ അബ്ദുള്ളാബിന്‍ താനി ബ്ലൂ സ്റ്റാര്‍ ഹോട്ടലില്‍ വെച്ച് നടക്കും എന്ന് സംഘാടകര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കുക : ബക്കര്‍ ഒരുമനയൂര്‍ - 55196693
- മൊഹമദ് യാസീന്‍ ഒരുമനയൂര്‍, ഖത്തര്‍ Labels: associations
- ജെ. എസ്.
|
0 Comments:
Post a Comment
Links to this post:
Create a Link
« ആദ്യ പേജിലേക്ക്