26 April 2009
പ്രൊ. മുഹമ്മദ് അഹമ്മദിന് സ്വീകരണം![]() പയ്യന്നൂര്‍ സൗഹൃദ വേദി അബുദാബി ചാപ്റ്റര്‍, കേരള സോഷ്യല്‍ സെന്ററില്‍ നല്‍കിയ സ്വീകരണത്തില്‍ സംസാരിക്കുകയായിരുന്നു പ്രൊഫ. മുഹമ്മദ് അഹമ്മദ്. ചടങ്ങില്‍ സൗഹൃദ വേദി വൈസ് പ്രസിഡന്‍റ് ബി. ജ്യോതി ലാല്‍ അധ്യക്ഷനായി. ഡി. കെ. സുനില്‍ സ്വാഗതവും, യു. ദിനേശ് ബാബു നന്ദിയും പറഞ്ഞു. എന്‍. കുഞ്ഞബ്ദുള്ള ഉപഹാരം സമ്മാനിച്ചു. Labels: art, associations
- ജെ. എസ്.
|
0 Comments:
Post a Comment
Links to this post:
Create a Link
« ആദ്യ പേജിലേക്ക്