31 May 2009
കൈരളി കള്‍ച്ചറല്‍ ഫോറം പ്രവര്‍ത്തന ഉദ്ഘാടനം![]() അയൂബ് കടല്‍മാട് സംവിധാനം ചെയ്ത ‘രാത്രി കാലം’, ക്രയോണ്‍ ജയന്‍ സംവിധാനം ചെയ്ത ‘കഥാപാത്രം’ എന്നീ ഹ്രസ്വ സിനിമകള്‍ പ്രദര്‍ശിപ്പിച്ചു. കൈരളി കള്‍ച്ചറല്‍ ഫോറം പ്രസിഡന്‍റ് ടെറന്‍സ് ഗോമസ് അദ്ധ്യക്ഷത വഹിച്ചു. സാഹിത്യ വിഭാഗം കണ്‍വീനര്‍ അഷ്റഫ് ചമ്പാട് സ്വാഗതവും, സെക്രട്ടറി അനില്‍ കുമാര്‍ നന്ദിയും പറഞ്ഞു. - പി. എം . അബ്ദുല്‍ റഹിമാന്‍, അബുദാബി Labels: associations
- ജെ. എസ്.
|
0 Comments:
Post a Comment
Links to this post:
Create a Link
« ആദ്യ പേജിലേക്ക്