07 May 2009
സംഗീത സന്ധ്യ അബുദാബിയില്‍![]() മേയ് എട്ട് വെള്ളിയാഴ്ച്ച രാത്രി എട്ടു മണിക്ക് അബു ദാബി സെന്‍റ് ആന്‍ഡ്രൂസ് കമ്മ്യൂണിറ്റി സെന്ററില്‍ ആരംഭിക്കുന്ന ഈ സംഗീത സന്ധ്യയില്‍ യു. എ. ഇ. യിലെ പ്രമുഖരായ ഗായകരും പങ്കെടുക്കുന്നു. വിവരങ്ങള്‍ക്ക് വിളിക്കുക: 050 411 66 53 - പി. എം. അബ്ദുല്‍ റഹിമാന്‍, അബുദാബി Labels: music
- ജെ. എസ്.
|
0 Comments:
Post a Comment
Links to this post:
Create a Link
« ആദ്യ പേജിലേക്ക്