
എല്‍. ഡി. എഫ്. സര്‍ക്കാറിന്റെ മൂന്നാം വാര്‍ഷിക ത്തോടനു ബന്ധിച്ച് യുവ കലാ സാഹിതി അബുദാബി യൂണിറ്റ് സംഘടിപ്പിക്കുന്ന സെമിനാര്‍, “സമകാലീന ഇന്ത്യന്‍ സാഹചര്യത്തില്‍ മൂന്നാം മുന്നണിയുടെ പ്രസക്തി” മേയ് ഏഴ് വ്യാഴാഴ്ച രാത്രി 8 മണിക്ക് അബുദാബി കേരളാ സോഷ്യല്‍ സെന്ററില്‍ സി. പി. ഐ. സംസ്ഥാന അസ്സിസ്റ്റന്‍റ് സെക്രട്ടറിമാരായ കെ. ഇ. ഇസ്മായില്‍ എം. പി., സി. എന്‍. ചന്ദ്രന്‍ എന്നിവര്‍ പങ്കെടുക്കുന്നു. തുടര്‍ന്ന് യുവ കലാ സാഹിതി കലാ വിഭാഗം അവതരിപ്പിക്കുന്ന നാടന്‍ പാട്ടുകളുടെ രംഗാ വിഷ്കാരവും അരങ്ങേറും. വിശദ വിവരങ്ങള്‍ക്ക്: ഇ. ആര്‍. ജോഷി - 050 31 60 452
-
പി. എം. അബ്ദുല്‍ റഹിമാന്‍, അബുദാബിLabels: associations
0 Comments:
Post a Comment
Links to this post:
Create a Link
« ആദ്യ പേജിലേക്ക്