
ഈ വര്‍ഷത്തെ ലോക പുകവലി വിരുദ്ധ പക്ഷാചരണ ഉല്‍ഘാടനത്തോടനുബന്ധിച്ച് അല്‍ ഹബ്ത്തൂര്‍ ലൈടണ്‍ ഗ്രൂപ്പിന്റെ ആഭിമുഖ്യത്തില്‍ അല്‍ ഹബ്ത്തൂര്‍ ദുബായ് ആസ്ഥാനത്ത് ഈദൃശ ബോധ വല്‍ക്കരണ കലാ സാംസ്ക്കാരിക പരിപാടികള്‍ അരങ്ങേറി. പരിപാടിയോട് അനുബന്ധിച്ച് തെരുവ് നാടകം അരങ്ങേറുകയുണ്ടായി.
ഷാര്‍ജ്ജയിലെ സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ അവതരിപ്പിച്ച റോഡ് ഷോ തെരുവ് നാടകത്തില്‍ നിന്നുള്ള ഉദ്വേഗ ജനകമായ ഒരു രംഗം കാണികള്‍ ആകാംക്ഷയോടു കൂടെ വീക്ഷിക്കുന്നത് ചിത്രത്തില്‍ കാണാം.
Labels: health, kids
0 Comments:
Post a Comment
Links to this post:
Create a Link
« ആദ്യ പേജിലേക്ക്