08 June 2009
പരിഷത്ത് പ്രവര്‍ത്തന ഉല്‍ഘാടനം![]() ![]() ![]() കേരള ഫോറസ്റ്റ് പ്രൊട്ടക്ടീവ് സ്റ്റാഫ് അസോസിയേഷന്‍ 2008ലെ പരിസ്ഥിതി മാധ്യമ പ്രവര്‍ത്തന ത്തിനുള്ള പുരസ്ക്കാരത്തിന് അര്‍ഹനായ ശ്രീ. ഫൈസല്‍ ബാവയെ ചടങ്ങില്‍ വെച്ച് ഫ്രണ്ട്സ് ഓഫ് കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് അനുമോദിച്ചു. e പത്രത്തില്‍ കോളമിസ്റ്റായ ഫൈസല്‍ ബാവ e പത്രത്തില്‍ പച്ച എന്ന പരിസ്ഥിതി മാസികക്ക് നേതൃത്വം കൊടുക്കുകയും ചെയ്യുന്നു. യുവ കലാ സാഹിതി ഷാര്‍ജ യൂണിറ്റ് പ്രസിഡണ്ട് വിനയചന്ദ്രന്‍, ദുബായ് വായനക്കൂട്ടം പ്രസിഡണ്ട് കെ. എ. ജബ്ബാരി എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ച് സംസാരിച്ചു. - ഐ. പി. മുരളി, കോ-ഓര്‍ഡിനേറ്റര്‍, (ഫ്രണ്ട്സ് ഓഫ് കെ.എസ്.എസ്.പി. യു.എ.ഇ.ചാപ്റ്റര്‍) Labels: associations
- ജെ. എസ്.
|
0 Comments:
Post a Comment
Links to this post:
Create a Link
« ആദ്യ പേജിലേക്ക്