07 June 2009
കേരയുടെ അഞ്ചാം വാര്‍ഷികവും കുടുംബ സംഗമവും![]() വൈകീട്ട് ആറ് മണി വരെ അംഗങ്ങളും കുടുംബാംഗങ്ങളും പങ്കെടുത്ത വ്യത്യസ്ത കലാ സാംസ്ക്കാരിക പരിപാടികള്‍ അരങ്ങേറി. കേരളത്തിലെ എഞ്ചിനീയറിംഗ് കോളേജുകളില്‍ പഠിച്ച് യു. എ. ഇ. യില്‍ ജോലി ചെയ്യുന്ന 6000 ത്തോളം എഞ്ചിനീയര്‍മാരാണ് ഈ സംഘടനയില്‍ അംഗങ്ങളായിട്ടുള്ളത്. Labels: associations
- സ്വന്തം ലേഖകന്‍
|
0 Comments:
Post a Comment
Links to this post:
Create a Link
« ആദ്യ പേജിലേക്ക്