ബഹറൈനില് പാര്‍ട് ടൈം ജോലിക്കായി വീട്ടമ്മമാരേയും വിദ്യാര്‍ത്ഥികളേയും അനധികൃതമായി വയ്ക്കുന്നവര്‍ക്ക് കടുത്ത നടപടികള് നേരിടേണ്ടിവരുമെന്ന് അധികൃതര് അറിയിച്ചു. നിയമം ലംഘിക്കുന്നവരില് നിന്ന് 1000 ദിനാര് പിഴ ഈടാക്കും. സെയില്‍സ് പ്രൊമോട്ടര്‍മാരായി ജോലി ചെയ്യുന്നവരെ അതാത് ഉല്‍പന്നങ്ങള് നിര്‍മ്മിക്കുന്ന കമ്പനികളോ വില്‍പ്പനയ്ക്ക് ലൈസന്‍സ് ഉള്ള കമ്പനികളോ സ്പോണ്‍സര് ചെയ്തിരിക്കണമെന്നാണ് നിയമം.
0 Comments:
Post a Comment
Links to this post:
Create a Link
« ആദ്യ പേജിലേക്ക്