17 August 2009
പ്രവാസികള്‍ ഓവര്‍സീസ് ഇന്ത്യന്‍ റെസിഡന്റ്സ് : അഡ്വ. കെ. പി. മുഹമ്മദ് ഷരീഫ്![]() ![]() അബ്ദുള്‍ ലത്തീഫ് ഉളിയില്‍ അധ്യക്ഷത വഹിച്ചു. ഹസന്‍ ടി. എം. സ്വാഗതവും ഒലിവ് ഇബ്രാഹീം ആശംസയും പറഞ്ഞു. എമിറേറ്റ്സ് ഇന്ത്യാ ഫ്രറ്റേണിറ്റി ഫോറം തയ്യാറാക്കിയ പ്രവാസി വോട്ടവകാശ നിവേദനം സൈനുല്‍ ആബിദീന്‍ അവതരിപ്പിച്ചു. സാഅദുള്ള തിരൂര്‍ നന്ദിയും പറഞ്ഞു. Labels: associations
- ജെ. എസ്.
|
0 Comments:
Post a Comment
Links to this post:
Create a Link
« ആദ്യ പേജിലേക്ക്