29 August 2009
കുറ്റിയാടി മണ്ഡലത്തില്‍ പത്തു ലക്ഷം രൂപയുടെ റിലീഫ് നടത്തും![]() ![]() ചടങ്ങില്‍ മണ്ഡലം പ്രസിഡണ്ട് വരയാലില്‍ ജാഫര്‍ തങ്ങള്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി ശരഫുദ്ദീന്‍ മംഗലാട്, വേളം പഞ്ചായത്ത് മെമ്പര്‍ സാദിഖ്, ആലിക്കോയ, ലതീഫ് കടമേരി, കാസിം, അബ്ദുല്‍ ബാസിത് കയക്കണ്ടി, ഹാഫിസ് മുഹമ്മദ്, കെ. കെ. ഉമ്മര്‍, പി. ആരിഫ്, ഫൈസല്‍ എന്നിവര്‍ സംസാരിച്ചു. കുഞ്ഞബ്ദുള്ള സ്വാഗതവും ജാഫര്‍ ഫരൂഖി നന്ദിയും പറഞ്ഞു. - പി. എം. അബ്ദുല്‍ റഹിമാന്‍, അബുദാബി Labels: associations
- ജെ. എസ്.
|
0 Comments:
Post a Comment
Links to this post:
Create a Link
« ആദ്യ പേജിലേക്ക്