31 October 2009
ഫൈസല്‍ ബിന്‍ അഹ്‌മദ്, ജലീല്‍ പട്ടാമ്പി എന്നിവര്‍ ചിരന്തന അവാര്‍ഡ് ഏറ്റ് വാങ്ങി![]() മലബാര്‍ ഗോള്‍ഡ് മാനേജര്‍ പി. സക്കീര്‍ ജേതാക്കളെ സ്വര്‍ണ മെഡല്‍ അണിയിച്ചു. ചിരന്തന പ്രസിഡന്‍റ് പുന്നക്കന്‍ മുഹമ്മദലി ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. ലത്തീഫ് മമ്മിയൂര്‍, റീന ടീച്ചര്‍, ഡോ. പുത്തൂര്‍ റഹ്മാന്‍, കെ. പി. കെ. വെങ്ങര, കെ. കെ. മൊയ്തീന്‍ കോയ, കെ. എം. അബ്ബാസ് തുടങ്ങിയവര്‍ പ്രസംഗിച്ചു. തുടര്‍ന്ന് കെ. ടി. പി. ഇബ്രാഹിമിന്‍റെ നേതൃത്വത്തില്‍ ചിരന്തന കലാ വേദിയുടെ ഗാന മേളയും അരങ്ങേറി. Labels: associations, awards
- സ്വന്തം ലേഖകന്‍
|
0 Comments:
Post a Comment
Links to this post:
Create a Link
« ആദ്യ പേജിലേക്ക്