17 October 2009
മികച്ച റേഡിയോ ശ്രോതാവിന് പുരസ്ക്കാരം![]() പൊന്നാടയും, ആദര ഫലകവും, മികവിനുള്ള സാക്ഷ്യപത്രവും അടങ്ങുന്നതാണ് പുരസ്ക്കാരം. ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന സലഫി ടൈംസിന്റെ സില്‍വര്‍ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായാണ് ഈ പുരസ്ക്കാരം നല്‍കിയത്. ![]() അഖിലേന്ത്യാ സ്ത്രീധന വിരുദ്ധ മുന്നേറ്റത്തിന്റെ സഹകരണത്തോടെ, നാട്ടിലും ഗള്‍ഫ് നാടുകളിലും വിവിധ സാമൂഹ്യ സാംസ്ക്കാരിക സേവന പരിപാടികളോടെ ഈ വര്‍ഷം വായനാ വര്‍ഷമായി ആചരിക്കുന്നു. Labels: associations, awards
- ജെ. എസ്.
|
0 Comments:
Post a Comment
Links to this post:
Create a Link
« ആദ്യ പേജിലേക്ക്