25 October 2009
ഇരിഞ്ഞാലക്കുട പ്രവാസി സംഘടന ഓണം ആഘോഷിച്ചു![]() ഉച്ചയ്ക്കു ശേഷം നടന്ന ആദരിക്കല്‍ ചടങ്ങില്‍ ഇരിഞ്ഞാ ലക്കുടയുടെ സ്വന്തം നടന്‍ ഇന്നസെന്റ് പങ്കെടുത്തു. നര്‍മ്മമൂറുന്ന ഇരിഞ്ഞാ ലക്കുട നാട്ടു വിശേഷങ്ങള്‍ പങ്കു വയ്ക്കുകയും, സെക്കന്ററി പരീക്ഷയ്ക്ക് ഉയര്‍ന്ന മാര്‍ക്കു വാങ്ങിയ കുമാരി പ്രിയങ്ക പ്രദീപ്, കുമാരി മീദു ജോജി, കുമാരി മീര ഗോപ കുമാര്‍ എന്നിവര്‍ക്ക് തളിയ പ്പാടത്തു അബ്ദുള്ള മെമ്മോറിയല്‍ അവാര്‍ഡ് നല്‍കുക യുമുണ്ടായി. മുപത്തഞ്ചു വര്‍ഷത്തി ലേറെയായി പ്രവാസ ജീവിതം നയിക്കുന്ന ഇരിഞ്ഞാ ലക്കുടയുടെ ജഗതി - റോസിലി ദമ്പതികളെയും, ഇരിഞ്ഞാല ക്കുടയുടെ കവി ശ്രീ. രാധാകൃഷ്ണന്‍ വെട്ടത്ത്, ദുബായ് ഗവര്‍മെന്റിന്റെ നല്ല കമ്പനിക്കുള്ള അവാര്‍ഡ് വാങ്ങിയ ശ്രീ. കുരുവിള മാഷ്, മറ്റു പൌര മുഖ്യരെയും ആദരിക്കുന്ന ചടങ്ങുകള്‍ക്ക് ശേഷം സ്വന്തം നാട്ടുകാരോടൊപ്പം വിഭവ സമൃദ്ധമായ ഓണ സദ്യയു മുണ്ടാണു ശ്രീ. ഇന്നസെന്റ് വിട കൊണ്ടത്. - സുനില്‍രാജ് കെ. Labels: associations, dubai
- ജെ. എസ്.
|
0 Comments:
Post a Comment
Links to this post:
Create a Link
« ആദ്യ പേജിലേക്ക്