07 October 2009
പൂക്കള മത്സര വിജയവുമായി ശ്രീനിവാസന്‍ വീണ്ടും![]() ![]() പാഴ് വസ്തുക്കളില്‍ നിന്നും ആകര്‍ഷകങ്ങളായ ശില്പങ്ങള്‍ നിര്‍മ്മിക്കുന്നതില്‍ പ്രാവീണ്യം നേടിയിട്ടുള്ള അദ്ദേഹം നിര്‍മ്മിച്ച ഒട്ടേറെ ശില്പങ്ങളില്‍, കടലാസും കമ്പിയും ഉപയോഗിച്ച് നിര്‍മ്മിച്ച ചലിക്കുന്ന ദിനോസര്‍ (20 അടി നീളത്തിലും 10 അടി ഉയരത്തിലും), ആന (15 അടി ഉയരത്തില്‍), പീലിക്കാവടി (50 അടി ഉയരത്തില്‍) എന്നിവ ഏറെ പ്രശംസ നേടിയിരുന്നു. പൂക്കള മത്സരങ്ങളില്‍ പങ്കെടുത്ത് അഞ്ഞൂറില്‍ അധികം സമ്മാനങ്ങള്‍ നേടിയിട്ടുള്ള ശ്രീനിവാസന്‍, അറിയപ്പെടുന്ന ഒരു ജ്യോത്സ്യന്‍ കൂടിയാണ്. കഴിഞ്ഞ രണ്ടു വര്‍ഷമായി ഇദ്ദേഹം ദുബായിലെ ഒരു സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്യുന്നു. - പി. എം. അബ്ദുല്‍ റഹിമാന്‍, അബുദാബി Labels: personalities
- ജെ. എസ്.
|
0 Comments:
Post a Comment
Links to this post:
Create a Link
« ആദ്യ പേജിലേക്ക്