12 November 2009
ഫ്രാക്ടല്‍ ആര്‍ട്ട്‌സിന്റെ പ്രദര്‍ശനം ദുബായില്‍![]() ശനി, ഞായര്‍ ദിവസങ്ങളില്‍ രാവിലെ 8 മുതല്‍ രാത്രി 10 വരെ പ്രദര്‍ശനം തുടരും. ദുബായില്‍ ആദ്യമായാണ് ഫ്രാക്ടല്‍ ആര്‍ട്ട്‌സിന്റെ പ്രദര്‍ശനം നടക്കുന്നതെന്ന് സംഘാടകര്‍ അറിയിച്ചു. Labels: art
- ജെ. എസ്.
|
0 Comments:
Post a Comment
Links to this post:
Create a Link
« ആദ്യ പേജിലേക്ക്