16 November 2009
പ്രവാസി മലയാളികള്‍ ആത്മാര്‍ഥ സ്നേഹത്തിന്റെ ഉദാത്ത മാതൃക : സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍![]() തന്റെ പിതാവിനോടും, മുന്‍ഗാമികളോടും പ്രവാസി സുഹൃത്തുക്കള്‍ കാണിക്കുന്ന ഈ സ്നേഹത്തിന് പകരം നല്‍കാന്‍ പ്രാര്‍ത്ഥന യല്ലാതെ മറ്റൊന്നുമില്ല - മര്‍ഹും പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളെ അനുസ്മരി പ്പിക്കുമാറ് വശ്യമായ പുഞ്ചിരി വിടര്‍ത്തി അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അബ്ദുള്ള ക്കുട്ടി ചേറ്റുവയുമായി സംസാരിക്കു കയായിരുന്നു അദ്ദേഹം. കെ. എം. സി. സി. നേതാവ് ഇബ്രാഹീം മുറിച്ചാണ്ടി, റോയല്‍ പാരീസ് ഹോട്ടല്‍ മാനേജര്‍ അസീസ് പാലേരി, നൌഫല്‍ പുല്ലൂക്കര എന്നിവരും സംബന്ധിച്ചു. - പി. എം. അബ്ദുല്‍ റഹിമാന്‍, അബുദാബി Munawar Ali Shihab Thangal in Dubai Labels: political-leaders-kerala
- ജെ. എസ്.
|
0 Comments:
Post a Comment
Links to this post:
Create a Link
« ആദ്യ പേജിലേക്ക്