02 November 2009
എന്‍.പി.സി.സി. കൈരളി കള്‍ച്ചറല്‍ ഫോറം ഓണം ഈദ് ആഘോഷം![]() ചിത്രത്തില്‍ ക്ലിക്ക് ചെയ്താല്‍ വലുതായി കാണാം ഫോട്ടോ : ജോണി ഫൈന്‍ ആര്‍ട്ട്സ് രാജായും സംഘവും അവതരിപ്പിച്ച വന്ദേ മാതരം സംഗീത ശില്പം, അനുഷ്മ ബാല കൃഷ്ണനും കൂട്ടുകാരും അവതരിപ്പിച്ച സംഘ നൃത്തവും ഒപ്പനയും, കോല്‍ക്കളി, തെലുങ്ക് ഗാന ചിത്രീകരണം, വിവിധ രാജ്യങ്ങളിലെ പാരമ്പര്യ നൃത്ത സംഗമം, ജെറിയും സംഘവും ചേര്‍ന്ന വതരിപ്പിച്ച ഫ്യൂഷന്‍ ഡാന്‍സ്, ഖാന്‍ അവതരിപ്പിച്ച ഖവ്വാലി, ഹേമന്ദ്, ഗോപാല്‍ ടീമിന്റെ ഒറിയാ നൃത്തം, അപര്‍ണ്ണ സുരേഷിന്റെ ഗാനമേള, ദനീന വിന്‍സെന്റ് അവതരിപ്പിച്ച ജയ് ഹോ നൃത്തം എന്നിവ 'ഈദ് ഓണം സൌഹൃദ സംഗമത്തെ' ആകര്‍ഷകവും വ്യത്യസ്ത വുമാക്കി. വര്‍ക്കല ദേവകുമാര്‍ പരിപാടികള്‍ നിയന്ത്രിച്ചു . - പി. എം. അബ്ദുല്‍ റഹിമാന്‍, അബുദാബി Labels: associations
- ജെ. എസ്.
|
0 Comments:
Post a Comment
Links to this post:
Create a Link
« ആദ്യ പേജിലേക്ക്