01 January 2010
ബഷീര്‍ തിക്കോടിയേയും പുന്നയൂര്‍ക്കുളം സെയ്നുദ്ദീനെയും ആദരിച്ചു![]() മുകളിലെ ചിത്രത്തില്‍ ക്ലിക്ക് ചെയ്താല്‍ കൂടുതല്‍ ചിത്രങ്ങള്‍ കാണാം “സദസ്യരാണ് താരം” എന്ന പരിപാടിയില്‍ സദസ്സില്‍ ഉള്ളവരെല്ലാവരും തങ്ങള്‍ക്ക് ഉണ്ടായ നര്‍മ്മ രസ പ്രധാനമായ ജീവിത അനുഭവങ്ങള്‍ പങ്കു വെച്ചു. സദസ്സില്‍ അവതരിപ്പിക്കപ്പെട്ട നര്‍മ്മ മുഹൂര്‍ത്തങ്ങളെല്ലാം ഹാസ്യത്തി നുപരിയായി അമൂല്യമായ ജീവിത സന്ദേശങ്ങള്‍ ഉള്‍ക്കൊള്ളു ന്നതായിരുന്നു എന്നത് ശ്രദ്ധേയമായി. Labels: associations, awards, dubai
- ജെ. എസ്.
|
0 Comments:
Post a Comment
Links to this post:
Create a Link
« ആദ്യ പേജിലേക്ക്