29 January 2010
മലയാളി സമാജം ഓപ്പണ്‍ സാഹിത്യ മത്സരം![]() പങ്കെടുക്കാന്‍ ആഗ്രഹിക്കു ന്നവര്‍ക്ക്, ഈ വെബ് സൈറ്റില്‍ നിന്നും, സമാജത്തില്‍ നിന്നും, കേരളാ സോഷ്യല്‍ സെന്റര്‍, ഇന്ത്യന്‍ സോഷ്യല്‍ സെന്റര്‍ എന്നിവിട ങ്ങളില്‍ നിന്നും അപേക്ഷാ ഫോമുകള്‍ ലഭിക്കും. വിശദ വിവരങ്ങള്‍ക്ക് 02 66 71 400, 050 79 10 892 എന്നീ നമ്പറുകളില്‍ വിളിക്കുക. - പി. എം. അബ്ദുല്‍ റഹിമാന്‍, അബുദാബി
- ജെ. എസ്.
|
0 Comments:
Post a Comment
Links to this post:
Create a Link
« ആദ്യ പേജിലേക്ക്