മലയാള കവിതയെ അറബ് ലോകത്തിന് പരിചയപ്പെടുത്തിയ കവി ഡോ.ഷിഹാബ് അല്‍ ഗാനെം ആദ്യമായി കേരളത്തിന്റെ അതിഥിയാകുന്നു. സംസ്ഥാന ടൂറിസം വകുപ്പിന്റെ അതിഥിയായി അദ്ദേഹം ജനുവരി 31നാണ് കേരളത്തിലെത്തുന്നത്. കുമാരനാശാന്‍ മുതല്‍ മലയാള കവിതയിലെ ഇളം തലമുറയില്‍ പെട്ടവരെ വരെ അറബ് സാഹിത്യ ലോകത്തിന് പരിചയപ്പെടുത്തിയ ഗാനെം കവികളുമായി അടുത്ത ബന്ധം പുലര്‍ത്തുന്നു.
ദുബായിലെ ഇന്ത്യന്‍ കോണ്‍സല്‍ ജനറല്‍ വേണു രാജാമണിയും, കവിയും കൂട്ടുകാരനുമായ രാം മോഹന്‍ പാലിയത്തുമാണ് ഗാനത്തെ മലയാളത്തിന്റെ അതിഥിയാക്കിയത്.
കേരളത്തിലെ എഴുത്തുകാരുമായി സംവദിക്കാന്‍ കഴിയുമെന്ന ആഹ്ലാദത്തിലാണ് ഡോ. ഷിഹാബ് ഗാനെം
അദ്ദേഹത്തിന്റെ കേരളത്തിലെ പരിപാടികള്‍:
31st Jan- Arrival Calicut and stay for 2 nights- sight seeing in and around Calicut
2nd Feb- Proceed to Cochin.Enroute visit Cheraman Juma Masjid. Stay in Cochin for 2 nights.
4th Feb- Drive to Munnar & stay for 2 nights
6th Feb-Drive to Periyar & stay for one night
7th Feb- Drive to Kumarakom and stay for 1 night
8th Feb- Day cruise in a house boat with lunch on board. Disembark the house boat in the afternoon and proceed to Cochin.
8th- 23rd Feb- Stay at Nagarjuna Ayurveda centre for treatment.
0 Comments:
Post a Comment
Links to this post:
Create a Link
« ആദ്യ പേജിലേക്ക്