08 February 2010
യുവ കലാ സന്ധ്യ 2010![]() പ്രസ്തുത ചടങ്ങില്‍ വെച്ച്, 2009 - 2010 വര്‍ഷത്തെ യുവകലാ സാഹിതി - കാമ്പിശ്ശേരി പുരസ്കാര ജേതാവിനെ പ്രഖ്യാപിക്കും. യു. എ. ഇ. യിലെയും കേരളത്തിലെയും സാംസ്കാരിക പ്രവര്‍ത്തകരുടെയും കലാകാരന്മാരുടെയും സംഗമ വേദി കൂടിയാണ് "യുവ കലാ സന്ധ്യ 2010 " - പി. എം. അബ്ദുല്‍ റഹിമാന്‍, അബുദാബി Labels: associations
- ജെ. എസ്.
|
0 Comments:
Post a Comment
Links to this post:
Create a Link
« ആദ്യ പേജിലേക്ക്