

യു.എ.ഇ യില് പ്രവര്‍ത്തിക്കുന്ന റാന്നി അസോസിയേഷന്റെ ഒമ്പതാം വാര്‍ഷികവും കുടുംബ സംഗമവും ഷാര്‍ജ ഇന്ത്യന് അസോസിയേഷനില് നടന്നു.
പ്രസിഡന്റ് പ്രകാശ് കുമാറിന്റെ അധ്യക്ഷതയില് നടന്ന ചടങ്ങ് ഷാര്‍ജ ഇന്ത്യന് അസോസിയേഷന് പ്രസിഡന്റ് എം.എച്ച് ബദറുദ്ദീന് ഉദ്ഘാടനം ചെയ്തു.
റവ.ജേക്കബ്ബ് തോമസ് മുഖ്യപ്രഭാഷണം നടത്തി.
കെ.എ.മാത്യൂസ്, കെ.ജെ.മാത്തുക്കുട്ടി, സി.എം ഫിലിപ്പ് തുടങ്ങിയവര് പ്രസംഗിച്ചു
ആരോഗ്യസെമിനാറില് ഡെസെര്‍ട്ട് ആയുര്‍വേദ സെന്ററിലെ ഡോ.സുരേഷ് കുമാര് മോഡറേറ്ററായിരുന്നു.

ബീന റെജിയുടെ ചിത്ര പ്രദര്ശനവും ഇതോടൊപ്പം നടന്നു. ചിത്രപ്രദര്‍ശനം കുഴൂര് വിത്സണ് ഉദ്ഘാടനം ചെയ്തു
0 Comments:
Post a Comment
Links to this post:
Create a Link
« ആദ്യ പേജിലേക്ക്