04 March 2010
മാവേലിക്കര അസോസിയേഷന് പുതിയ ഭാരവാഹികള്‍![]() അജയ് കുറുപ്പ്, മനോജ് സാമുവല്‍, ജേക്കബ് ടി. പി., ജോര്‍ജ്ജ് ടി. കെ. എന്നിവരെ യൂണിറ്റ് കണ്‍വീനര്‍മാരായും തെരഞ്ഞെടുത്തു. മുന്‍ പ്രസിഡണ്ട് വേണു ജി. നായരുടെ അദ്ധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ ജി. മോഹന്‍ദാസ്, സി. കെ. പി. കുറുപ്പ്, ബി. എസ്. ദിലീപ് കുമാര്‍, വിജയന്‍ അമ്പാട്ട് എന്നിവര്‍ പ്രസംഗിച്ചു. Labels: associations
- ജെ. എസ്.
|
0 Comments:
Post a Comment
Links to this post:
Create a Link
« ആദ്യ പേജിലേക്ക്