09 March 2010
ചിരന്തന മാധ്യമ പുരസ്കാരം കെ. എം. അബ്ബാസിനും എന്‍. എം. അബൂബക്കറിനും![]() സ്വര്‍ണ്ണ മെഡല്‍, പൊന്നാട, ഉപഹാരം, പ്രശംസാപത്രം എന്നിവ അടങ്ങുന്ന പുരസ്കാരം ഓഗസ്റ്റ് മാസത്തില്‍ ദുബായില്‍ വെച്ച് നടക്കുന്ന ചടങ്ങില്‍ വിതരണം ചെയ്യും. പ്രൊ. ബി. മുഹമ്മദ് അഹമ്മദ്, എം. സി. എ. നാസര്‍, ബിജു ആബേല്‍ ജേക്കബ്, കെ. ചന്ദ്ര സേനന്‍, ഷാര്‍ളി ബെഞ്ചമിന്‍, ഇ. എം. അഷ്‌റഫ്, എം. കെ. ജാഫര്‍, നിസാര്‍ സയിദ്, ടി. പി. ഗംഗാധരന്‍, ഫൈസല്‍ ബിന്‍ അഹമദ്, ജലീല്‍ പട്ടാമ്പി, പി. പി. ശശീന്ദ്രന്‍ എന്നിവര്‍ നേരത്തേ ചിരന്തന പുരസ്കാരം നേടിയിട്ടുണ്ട്. Labels: awards
- ജെ. എസ്.
|
0 Comments:
Post a Comment
Links to this post:
Create a Link
« ആദ്യ പേജിലേക്ക്