17 April 2010
വേള്‍ഡ് മലയാളി എക്സലന്‍സി അവാര്‍ഡ് ആല്‍ബര്‍ട്ട് അലക്സിന്![]() ![]() മാധ്യമ പ്രവര്‍ത്തന രംഗത്തെ ആല്‍ബര്‍ട്ട് അലക്സിന്റെ സംഭാവനകളെ പരിഗണിച്ചാണ് പുരസ്കാരം അദ്ദേഹത്തിന് സമ്മാനിക്കുന്നത് എന്ന് ശ്രുതി ആര്‍ട്ട്സ് പ്രസിഡണ്ട് സി. പ്രതാപന്‍ തദവസരത്തില്‍ അറിയിച്ചു. പ്രവാസി മലയാളികളുടെ ക്ഷേമത്തിനായി ഡല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സാമൂഹ്യ സാംസ്കാരിക സംഘടനയാണ് ശ്രുതി ആര്‍ട്ട്സ് (SRUTI Arts - Social Revolution and Unification Through Indian Arts). Labels: awards, personalities, uae, കല
- ജെ. എസ്.
|
1 Comments:
ങ്ഹെ ?
Post a Comment
Links to this post:
Create a Link
« ആദ്യ പേജിലേക്ക്