
ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ മുന്‍ പ്രസിഡന്റും, പ്രിയദര്‍ശിനി ആര്‍ട്സ് ആന്റ് സോഷ്യല്‍ സെന്റര്‍ മുന്‍ പ്രസിഡന്റുമായിരുന്ന എം. കെ. മാധവന്റെ രണ്ടാമത് ചരമ വാര്‍ഷികമായ ജൂണ്‍ 6ന് അനുസ്മരണ സമ്മേളനം സംഘടിപ്പിക്കുന്നു.
ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ കോണ്‍ഫറന്‍സ് ഹാളില്‍ രാവിലെ 8 മണിക്ക് പരിപാടികള്‍ ആരംഭിക്കും.
പ്രിയദര്‍ശിനി ആര്‍ട്സ് ആന്റ് സോഷ്യല്‍ സെന്ററാണ് സംഘാടകര്‍.
0 Comments:
Post a Comment
Links to this post:
Create a Link
« ആദ്യ പേജിലേക്ക്