24 June 2008
കടമ്മനിട്ട അനുസ്മരണവും കാവ്യസന്ധ്യയും![]() കവിത എന്തായിരിക്കണം എന്ന് അഭിപ്രായപ്പെട്ട ശ്രീ ഇ. എ. സലീമിന്റെ വാദഗതികളെ കവികള്‍ സ്വന്തം കവിത കൊണ്ടും അഭിപ്രായങ്ങള്‍ കൊണ്ടും നേരിട്ടത് കവിതയിലെ പുതു തലമുറയിലെ കവികളുടെ ശക്തിയെ എടുത്തു കാണിക്കുന്ന അനുഭവമായിരുന്നു. ശ്രീ. എം. കെ. നമ്പ്യാര്‍, സീന ഹുസ്സൈന്‍, ബാജി, കവിത. കെ. കെ., മൊയ്തീന്‍ കായണ്ണ, അനില്‍കുമാര്‍, സുധി പുത്തന്‍ വേലിക്കര, രാജു ഇരിങ്ങല്‍, സജീവ് തുടങ്ങിയവര്‍ കവിതകള്‍ അവതരിപ്പിച്ച് സംസാരിക്കുകയുണ്ടായി. ചടങ്ങുകള്‍ക്ക് പ്രചണ്ഢ താളവുമായ് കടമ്മനിട്ട കവിതകളുടെ അവതരണവും ഉണ്ടായിരുന്നു. - രാജു ഇരിങ്ങല്‍ രാജു ഇരിങ്ങലിന്‍റെ ബ്ലോഗ്: ഞാന്‍ ഇരിങ്ങല്‍: http://komathiringal.blogspot.com/ http://komath-iringal.blogspot.com/ e വിലാസം : komath.iringal@gmail.com
- ജെ. എസ്.
|
1 Comments:
ബഹ്‌റൈനില്‍ നിന്നും ഉള്ള ഈ വാര്‍ത്തവായിക്കുമ്പോള്‍ അവിടത്തെ ദിവസങ്ങള്‍ ഓര്‍ത്തുപോകുന്നു.കേരളസമാജവും,പ്രതിഭയും, പ്രേരണയും തുടങ്ങി നിരവധി സംഘടനകള്‍ കൂട്ടായ്മകള്‍ അവിടത്തെ മലയാളസാഹിത്യവും സിനിമയും രാഷ്ട്രീയവും എല്ലാം ഉള്‍പ്പെട്ട ചര്‍ച്ചകളും മറ്റും ഓര്‍ത്തുപോകുന്നു. ezപ്രേരണയുടെ പ്രവര്‍ത്തകര്‍ക്ക് ആശംസകള്‍.
Post a Comment
Links to this post:
Create a Link
« ആദ്യ പേജിലേക്ക്