ഖത്തറില്‍ പുതിയ കെട്ടിട വാടക നിയമം പ്രഖ്യാപിച്ചു.
അടുത്ത രണ്ട് വര്‍ഷത്തേക്ക് വാടക വര്‍ധിപ്പിക്കാന്‍ പാടില്ലെന്ന് നിഷ്കര്‍ഷിക്കുന്നതാണ് ഈ നിയമം.
മുനിസിപ്പല്‍ അഫയേഴ്സ് മന്ത്രിയെ ഉദ്ധരിച്ചു കൊണ്ട് ഒരു പ്രാദേശിക മാധ്യമം റിപ്പോര്‍ട്ട് ചെയ്തതാണിത്. രണ്ട് വര്‍ഷത്തിന് ശേഷം എത്ര വാടക വര്‍ധിപ്പിക്കാം എന്നതിനെക്കുറിച്ച് മന്ത്രാലയം പഠനം നടത്തുകയും ഇതനുസരിച്ച് വര്‍ധന നടപ്പിലാക്കാന്‍ അനുവദിക്കുകയും ചെയ്യും. ഖത്തറില്‍ ഇപ്പോള്‍ കനത്ത വാടകയാണ് നിലനില്‍ക്കുന്നത്.
Labels: ഗള്‍ഫ്, പ്രവാസി
« ആദ്യ പേജിലേക്ക്