06 February 2009
അനിയുഗ് 2009 മമ്മുട്ടി ഉല്‍ഘാടനം ചെയ്തു![]() ഇന്ത്യയിലെ പ്രശസ്തരായ പല കാര്‍ട്ടൂണിസ്റ്റുകളും ആനിമേറ്റര്‍മാരും പരിപാടിയില്‍ പങ്കെടുക്കുന്നു. ആനിമേഷന്‍ സ്ഥാപനങ്ങള്‍ നിര്‍മ്മിച്ച ആനിമേഷന്‍ ചിത്രങ്ങളുടെ പ്രദര്‍ശനവും ഓപ്പണ്‍ ഫോറവും ഇതോടനുബന്ധിച്ച് നടക്കും. ![]() കാര്‍ട്ടൂണ്‍ മേഘലയില്‍ നിന്നും ആനിമേഷനിലേക്ക് കടക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അനിയുഗ് 2009 മുതല്‍ കൂട്ടായിരിക്കും എന്ന് ഫെസ്റ്റിവല്‍ ഡയറക്ടര്‍ ശ്രീ. ശശി പരവൂര്‍ അറിയിച്ചു. - സുധീര്‍നാഥ്, സെക്രട്ടറി, കേരള കാര്‍ട്ടൂണ്‍ അക്കാദമി Labels: കാര്‍ട്ടൂണ്‍
- ജെ. എസ്.
|
0 Comments:
Post a Comment
Links to this post:
Create a Link
« ആദ്യ പേജിലേക്ക്