07 February 2009
കുഞ്ഞമ്പുവിന്റെ മകളെ തട്ടി കൊണ്ടു പോയി![]() മഞ്ചേശ്വരം എം. എല്‍. എ. യും സി. പി. എം. നേതാവുമായ സി. എച്ച്. കുഞ്ഞമ്പുവിന്റെ മകളേയും സുഹൃത്തിനേയും തട്ടി കൊണ്ട് പോയതിനു പിന്നിലെ ഉദ്ദേശം എന്തെന്ന് ഇനിയും വ്യക്തം അല്ല എന്ന് പോലീസ് പറയുന്നു. ബസിലെ കണ്ടക്ടര്‍ ബി. ജെ. പി. പ്രവര്‍ത്തകന്‍ ആയിരുന്നു. ഇയാള്‍ ആണ് ബജ് രംഗ് ദള്‍, ശ്രീ രാമ സേനാ ഗുണ്ടകളെ വിളിച്ചു വരുത്തിയത്. ഇവര്‍ തന്റെ മകളെ ആക്രമിക്കുകയും മൊബൈല്‍ ഫോണ്‍ തട്ടി എടുക്കുകയും ചെയ്തു. കര്‍ണ്ണാടക ആഭ്യന്തര മന്ത്രിയെ താന്‍ ഈ കാര്യങ്ങള്‍ ധരിപ്പിച്ചിട്ടുണ്ട് എന്നും എം. എല്‍. എ. വ്യക്തമാക്കി. Labels: ക്രമസമാധാനം, തീവ്രവാദം
- ജെ. എസ്.
|
0 Comments:
Post a Comment
Links to this post:
Create a Link
« ആദ്യ പേജിലേക്ക്