24 June 2009
ഇന്ത്യയുടെ മെഴുക് മ്യുസിയം
ലണ്ടനിലെ ലോക പ്രശസ്തമായ മെഴുക് മ്യൂസിയത്തെ അനുസ്മരിപ്പിക്കുന്ന ഒരു ചെറിയ മെഴുക് മ്യൂസിയം ഇന്ത്യയിലുമുണ്ട്. അധികം പ്രശസ്തി ഇല്ലാത്ത മഹാരാഷ്ട്രയിലുള്ള കോലാപൂരിലെ സിദ്ധഗിരി മ്യുസിയം ആണിത്. ബെല്ഗാമിലേയ്ക്കുള്ള വഴിയിലാണ് ഇത് സ്ഥിതി ചെയ്യുന്നത്.
അധികം ധനസഹായങ്ങളോ പ്രശസ്തിയോ ഇല്ലാതെ നിലകൊള്ളുന്ന ഇവ കൂടുതല്‍ പരിഗണ അര്‍ഹിക്കുന്നില്ലേ?, ഇതോടൊപ്പം ഉള്ള ചിത്രങ്ങള്‍ കണ്ടു നോക്കൂ, എന്നിട്ട് നിങ്ങള്‍ ഇതിന് മറുപടി പറയൂ. Labels: ഇന്ത്യ, മെഴുക് മ്യൂസിയം, സിദ്ധഗിരി
- ജ്യോതിസ് (e പത്രം കറസ്പോണ്ടന്റ്)
|
1 Comments:
ശരിയാണ്, അധികം ധനസഹായങ്ങളോ പ്രശസ്തിയോ ഇല്ലാതെ നിലകൊള്ളുന്ന ഇവ സംസ്ഥാന / കേന്ദ്ര സര്‍ക്കാരുകളുടെ കൂടുതല്‍ പരിഗണ അര്‍ഹിക്കുന്നു. ഈ ചിത്രങ്ങള്‍ അതിനുള്ള ഉത്തമ ഉദാഹരണങ്ങളാണ്. സാംസ്കാര സമ്പന്ന രാഷ്ട്രം എന്നൂറ്റം കൊള്ളുന്ന നമുക്കും വേണ്ടേ ഇത്തരം മ്യൂസിയങ്ങള്‍?
Post a Comment
Links to this post:
Create a Link
« ആദ്യ പേജിലേക്ക്