14 December 2009
മിസ്സ് ജിബ്രാള്‍ട്ടര്‍ 2009 ലെ ലോക സുന്ദരി![]() ![]() കയാനാ അല്‍ ഡോറിനോ ഫസ്റ്റ് റണ്ണര്‍ അപ്പായി മെക്സിക്കന്‍ സുന്ദരി പെര്‍ളാ ബെല്‍ട്ടനേയും സെക്കന്റ് റണര്‍ അപ്പായി മിസ് ദക്ഷിണാഫ്രിക്ക താറ്റും കേഷ്വറും തിരഞ്ഞെടുക്കപ്പെട്ടു. ഇന്ത്യയില്‍ നിന്നും ഉള്ള പൂജാ ചോപ്ര സെമി ഫൈനല്‍ റൌണ്ടില്‍ പുറത്തായി. പൂജക്ക് ഒമ്പതാം സ്ഥാനമാണ് ലഭിച്ചത്. - എസ്. കുമാര്‍ Labels: ബഹുമതി
- ജെ. എസ്.
|
0 Comments:
Post a Comment
Links to this post:
Create a Link
« ആദ്യ പേജിലേക്ക്