ഒരു അധ്യയന വര്‍ഷം കൂടി
മധ്യ വേനലവധിക്ക് ശേഷം കേരളത്തിലെ സര്‍ക്കാര്‍ വിദ്യാലയങ്ങള്‍ ജൂണ്‍ ഒന്നിന് തുറക്കും. പ്രവേശന ഉത്സവത്തോടെയാണ് കുരുന്നുകളെ വിദ്യാലയത്തിലേക്ക്‌ ആനയിക്കുന്നത്‌. പാഠ പുസ്തകങ്ങള്‍ സമയത്തിന് വിതരണം ചെയ്യാനുള്ള നടപടികള്‍ വേഗത്തില്‍ നടക്കുന്നു. പാഠപുസ്തക വകുപ്പ് നേരിട്ടാണ് ഇത്തവണ വിതരണം ചെയ്യുന്നത്. എട്ടാം ക്ലാസ്സ്‌ വരെയുള്ള പാഠ പുസ്തകങ്ങള്‍ സൌജന്യമാണ്. എസ്.എസ്.എ യ്ക്ക് ആണ് അച്ചടിയുടെയും വിതരണത്തിന്റെയും സാമ്പത്തിക ചുമതല. വേനല്‍ക്കാല അധ്യാപക പരിശീലന ബാച്ച് ഈ മാസം 30നു അവസാനിക്കും. അധ്യാപകരുടെ സ്ഥലം മാറ്റത്തിനുള്ള നടപടി ക്രമങ്ങള്‍ ആദ്യമായി ഓണ്‍ലൈന്‍ ആക്കി.

Labels: ,

  - ജ്യോതിസ് (e പത്രം കറസ്പോണ്ടന്റ്)
   ( Sunday, May 24, 2009 )    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്





ആര്‍ക്കൈവ്സ്





ePathram Pacha
ePathram Magazine

ബുക്ക് റിപബ്ലിക് - e പത്രം പിന്തുണക്കുന്ന വെബ് സൈറ്റ്
dubaieasy - e പത്രം പിന്തുണക്കുന്ന വെബ് സൈറ്റ്

Click here to download Malayalam fonts
Click here to download Malayalam fonts



സ്വകാര്യതാ നയം | സംഘടനാ വിവരങ്ങള്‍ | പരസ്യ സഹായി | പത്രാധിപര്‍

© e പത്രം 2010

വാര്‍ത്തകള്‍

പ്രധാന വാര്‍ത്തകള്‍
പ്രാദേശിക വാര്‍ത്തകള്‍
സിറ്റിസണ്‍ ജേണലിസം
വിനോദം, സിനിമ
ബിസിനസ്സ് വാര്‍ത്തകള്‍

News in English

 

കലാ സാഹിത്യം

ലേഖനങ്ങള്‍
കവിതകള്‍
കഥകള്‍
അനുഭവങ്ങള്‍

 

മഞ്ഞ (മാഗസിന്‍)

കവിതകള്‍
ചിത്രകല
അഭിമുഖം
കഥകള്‍
കുറിപ്പുകള്‍
മരമെഴുതുന്നത്

കോളംസ്

 

പച്ച (പരിസ്ഥിതി)

മറ്റ് പംക്തികള്‍

ചരമം
ഹെല്പ് ഡെസ്ക്
ബൂലോഗം
കാര്‍ട്ടൂണ്‍
വെബ്ബന്നൂരില്‍ കണ്ടത്
വായനക്കാര്‍ പറഞ്ഞത്