പൂര നഗരിയില്‍ പന്തലുകള്‍ ഒരുങ്ങുന്നു
![]() കവുങ്ങും, മുളയും, പട്ടികയും, തുണിയും, കയറും ആണ് പന്തലിന്റെ പ്രധാന നിര്‍മ്മാണ സാമഗ്രികള്‍. ഡിസൈന്‍ അനുസരിച്ച് കവുങ്ങും മുളയും കൊണ്ട് പ്രധാന ഫ്രൈം ഉണ്ടാക്കി, അതില്‍ കനം കുറഞ്ഞ പട്ടിക കഷ്ണങ്ങള്‍ കൊണ്ട് നിറം പൂശിയ "ഗ്രില്ലുകള്‍ " പിടിപ്പിക്കുന്നു. ![]() പന്തല്‍ ഒരുങ്ങുന്നു പല നിലകളിലായി ഒരുക്കുന്ന പന്തലുകള്‍ രാത്രിയില്‍ ഇലക്ട്രിക് ബള്‍ബുകളുടെ പ്രഭയില്‍ ഏറെ ആകര്‍ഷകമാകും. ഇത്തരത്തില്‍ ഒരുക്കുന്ന പന്തല്‍ ലിംകാ ബുക്സ് ഓഫ് റിക്കോര്‍ഡിലും കയറി പറ്റിയിട്ടുണ്ട്. ![]() - എസ്. കുമാര്‍ ഫോട്ടോ കടപ്പാട് : http://www.jayson.in/ Labels: ആനക്കാര്യം
- ജെ. എസ്.
( Saturday, April 17, 2010 ) |
0 Comments:
Post a Comment
Links to this post:
Create a Link
« ആദ്യ പേജിലേക്ക്