26 December 2009
പിന്നെ - പ്രകാശ്‍ ഇ. ടി.പിന്നെ കാണാമെന്നു പറഞ്ഞ് പിരിഞ്ഞവരെയാരെയും പിന്നെ കണ്ടില്ല പിന്നെ വരാമെന്ന് പറഞ്ഞ് മറഞ്ഞവരെയാരെയും പിന്നെ കണ്ടില്ല പിന്നെ എഴുതാമെന്ന് ഉറപ്പ് പറഞ്ഞവരും പിന്നെ എഴുതിയില്ല പിന്നെ വിളിക്കാമെന്ന് പറഞ്ഞ് പോയവരും പിന്നെ വിളിച്ചില്ല എന്നിട്ടും “പിന്നെ” എന്ന വാക്കിനെ നമ്മള്‍ വെറുത്തില്ല പിന്നെയൊരു കാലത്ത് തോളില്‍ കയ്യിട്ട് നടക്കാന്‍ ഈ ചങ്ങാതിയേ കാണൂ... - പ്രകാശ്‍ ഇ. ടി. Labels: prakash-et |
1 Comments:
Ponne..............
pinne pinne parayunnavar yere
yennumennuminnu nammodu koode
innu nammal pinne pinneyennallathe
naalaye innayi ,
madhu kanayi yenthu chollum ponne!
Post a Comment
Links to this post:
Create a Link
« ആദ്യ പേജിലേക്ക്