02 January 2010
മഴ മേഘങ്ങള്‍ - അബ്ദുള്ളകുട്ടി ചേറ്റുവമഴ ഒരു ഓര്‍മ്മ പ്പെടുത്തലാണ് ഇന്നലെ യുടെ നഷ്ടങ്ങളെ കുറിച്ച്, ഇന്നിന്റെ വ്യാകുലതകളെ കുറിച്ചും, പ്രണയത്തില്‍ മഴ സുഗന്ധമാണ് , വിരഹത്തില്‍ മഴ കണ്ണീരാണ്, സൈകത ഭൂവിലും മഴ മേഘങ്ങള്‍ തൂകും തേന്‍ തുള്ളിയില്‍ കഴുകും മനസ്സിന്‍ പൊടി പടലങ്ങള്‍ ശുദ്ധമാക്കും നാളെയുടെ ചിന്തകളെ മഴ ഓര്‍ക്കും തോറും പിടി കിട്ടാത്ത സമസ്യയായി തീരുന്നു ചില സൌഹൃദം തകര്‍ന്നതും മറ്റു ചിലത് കൂടി ചേര്‍ന്നതും ഇന്നലെയുടെ വര്‍ഷത്തി ലായിരുന്നു പോലും - അബ്ദുള്ളകുട്ടി ചേറ്റുവ Labels: abdullakutty-chettuwa |
0 Comments:
Post a Comment
Links to this post:
Create a Link
« ആദ്യ പേജിലേക്ക്