06 January 2009
കൊട്ടിച്ചിരി - ടി. എ. ശശി
നമ്മള്‍ ചേര്‍ന്നൊരു
നദിയായ് തീരില്ല തണുപ്പിന്‍ കരയില്‍ ആര്‍ക്കില്ല പുല്ലുകള്‍ പാദങ്ങളറ്റ ഞാന്‍ അതിലുടെ നടക്കുമ്പോള്‍ ഉടയുന്നതെങ്ങിനെ പളുങ്കിന്‍ തരികള്‍ . നിന്‍റെ കണ്ണുനീര്‍ കാണുമ്പോഴും വിറവാര്‍ന്ന ചുണ്ടിനെ നീ വിരല്‍ തൊട്ടു മറയ്കുമ്പോഴും; ഇല്ലല്ലോ നിന്നെ മൊത്തം മറയ്ക്കുന്ന വിരലുകള്‍ എന്നോര്‍ത്ത് ചിരി- ക്കുന്നതെങ്ങിനെ കരങ്ങളറ്റ ഞാന്‍ കൊട്ടിച്ചിരിക്കുന്നതെങ്ങിനെ. Labels: t-a-sasi |
1 Comments:
Best Wishes Sasi...!!!
Post a Comment
Links to this post:
Create a Link
« ആദ്യ പേജിലേക്ക്