13 July 2008
രോഗിണിയോ...?
- സുനില്‍ രാജ് സത്യ
ചുഴലി ബാധിച്ച പോലെയാണ് കടല്‍ പെരുമാറുന്നത്... പത തുപ്പുന്നു... ആര്‍ക്കും നിയന്ത്രിക്കാന്‍ പറ്റാതെ- കീഴ്മേല്‍ മറിയുന്നു... നോക്കി നില്ക്കാന്‍ ഭീതി! അര്‍ദ്ധ നഗ്നരായ യുവാക്കളുടെ- ശരീര വടിവുകളില്‍ ആര്‍ത്തി പൂണ്ട്, അവള്‍...!! ഒരു കാമാതുരയെ പ്പോലെ... കാമിനിമാരുടെ മാദകത്വങ്ങള്‍ ഉയര്‍ത്തി ക്കാട്ടി അവള്‍ പുരുഷാരങ്ങളെ , പ്രണയത്തിന്റെ, കാമത്തിന്റെ.., ലഹരിയുടെ... ഗൂഢ സ്ഥലികളിലേയ്ക്ക് നയിക്കുന്നു... ഇവള്‍ക്ക്, രോഗമോ... പ്രണയമോ...?! Labels: sunil-raj-sathya |
3 Comments:
നല്ല കവിത... വേറിട്ട ചിന്ത.
ആശംസകള്‍
ജയകൃഷ്ണന്‍ കാവാലം
ജയകൃഷ്ണകോവാലാ
കാമിനി കാമം മാദകത്വം
എന്നെവിടെക്കണ്ടാലും
കമ്പിയാകുമല്ലേ
വല്ല മുരിക്കിലും കൊണ്ടുരയ്ക്ക്
സുനില്‍ രാജ്
കവിത അത്ര നന്നായില്ല
നിനക്കൊക്കെ കരഞ്ഞു തീര്‍ക്കാന്‍ മാത്രം വിധിച്ച ഒരു വികാരമാണല്ലോ അത്.അത് അങ്ങനെ തന്നെ തീരട്ടെ... (ഉരയ്ക്കണമെങ്കിലും എന്തെങ്കിലും വേണ്ടേ?)
നല്ലതിനെ നല്ലതെന്നു അംഗീകരിക്കാനും, നല്ലതല്ലെന്നു തോന്നുന്നതു തുറന്നു പറയാനും എനിക്കു തെറിവിളി ക്തൊഴിലാക്കിയ ആഭാസന്മാരുടെ അനുമതിപത്രം ആവശ്യമില്ല.
ജയകൃഷ്ണന്‍ കാവാലം
Post a Comment
Links to this post:
Create a Link
« ആദ്യ പേജിലേക്ക്