04 May 2009
ഞാനും നീയും - സുജീഷ് നെല്ലിക്കാട്ടില്നിന്റെ മൌനമെന്നില്‍ ചുറ്റിപ്പടരുമ്പോള്‍ ഞാന്‍ ഘനീഭവിച്ച ജലം. നിന്റെ മൊഴികളെന്നില്‍ പൂത്തുലയുമ്പോള്‍ ഞാനലിഞ്ഞീടുന്നു. ഒടുവില്‍ നിന്റെ വേരുകള്‍ ഞാന്‍ പറിച്ചെറിയുന്വോള്‍ എന്റെ ജലജഢത്തിലൊരു വരവരച്ചു നീ മായുന്നു. ഈ വര തലവരയാക്കി ഞാനൊഴുകുന്നു. നിന്റെ ഓര്‍മകള്‍ കൊഴിയുമ്പോള്‍ ഞാന്‍ അന്തര്‍ദ്ധാനം ചെയ്യുന്നു. - സുജീഷ് നെല്ലിക്കാട്ടില്‍ Labels: sujeesh-nellikattil |
0 Comments:
Post a Comment
Links to this post:
Create a Link
« ആദ്യ പേജിലേക്ക്