07 June 2009 |
03 June 2009
ഇത്തിരി പ്രണയിക്കണം - ജ്യോതിസ്ഒരു പുസ്തകം നമുക്ക് ഒരുമിച്ചു വായിക്കണം അവസാന താളുകള്‍ എത്തുവോളം സായം സന്ധ്യയില്‍ കടല്‍ക്കരയില്‍ എത്തണം സന്ധ്യതന്‍ ശോണിമ ഒന്നിച്ചു കാണണം അതിനിടയിലും ഇത്തിരി പ്രണയിക്കണം ഏറെ ചിരിക്കണം പരസ്പരം കണ്ണീര്‍ തുടയ്ക്കണം ആള്‍ക്കൂട്ടത്തില്‍ തനിച്ചാവണം ആ ഓര്‍മകളിലും നമ്മള്‍ ഒന്നിച്ചുണ്ടാവണം അതിനിടയിലും ഇത്തിരി പ്രണയിക്കണം നിന്‍ ചുമലുകള്‍ താങ്ങായി വേണം പരസ്പരം തണലാകണം അതിനിടയിലും ഇത്തിരി പ്രണയിക്കണം ഇടയ്ക്കിടെ വിരല്‍ത്തുമ്പ് തൊടണം അപ്പോഴും ഞാന്‍ ഞാനും നീ നീയും ആയിരിക്കണം അതിനിടയിലും ഇത്തിരി പ്രണയിക്കണം എന്റെ ചെറു യാത്രകള്‍ നിന്റേതും ആകണം ആ യാത്രകളില്‍ നാം ഒന്നിച്ചുണ്ടാകണം അതിനിടയിലും ഇത്തിരി പ്രണയിക്കണം - ജ്യോതിസ് Labels: jyothis 2 Comments:
Links to this post: |
1 Comments:
cyanide effect aakum'
pettennu theernnu kitti:)
Post a Comment
Links to this post:
Create a Link
« ആദ്യ പേജിലേക്ക്