06 March 2008
ഷിഹാബ് അഞ്ചല്‍
ഈ പത്രത്തിന് സര്‍വ്വ ഭാവുകങ്ങളും നേരുന്നു.
മുഖ്യധാരാ പത്രമാധ്യമങ്ങളുടെ ഓണ്‍ ലൈന്‍ എഡിഹനുകളില് നിന്നും വേറിട്ട മാധ്യമ സംസ്കാരം വളര്‍ത്തിയെടുക്കാന്‍ ഈ പത്രത്തിന് കഴിയട്ടേയെന്ന് ആഗ്രഹിക്കുന്നു. മുഖ്യധാരാ മാധ്യമങ്ങളില്‍ വായനക്കാര്‍ക്ക് പത്രവുമായി നേരിട്ട് സംവേദിക്കാന്‍ കഴിയില്ലല്ലോ? ഓണ്‍ലൈന്‍ എഡിഷനുകളും ഇതില്‍ നിന്നും വിഭിന്നമല്ല. "ഈ പത്രത്തിന്" മുഖ്യധാരാ മാധ്യമങ്ങളുടെ ഈ പോരായ്മ പരിഹരിക്കാന്‍ കഴിയും. പൊതുജനാഭിപ്രായം രൂപീകരിക്കേണ്ട ഒരു സംഭവം വാര്‍ത്തയാകുമ്പോള്‍ ബ്ലൊഗിലേത് പോലെ കമന്റ് ഓപ്ഷന് കൊടുക്കുക. വായനക്കാര്‍ നേരിട്ട് പ്രതികരിക്കട്ടെ. അങ്ങിനെ വായന കൂടുതല്‍ സജീവമാക്കാനും വാര്‍ത്തകളെ ജീവസുറ്റതാക്കാനും കഴിയും. ഇങ്ങിനെയൊരു പരിക്ഷണം ഈ പത്രം നടത്തണം എന്ന് ആഗ്രഹിക്കുന്നു. ആ പരീക്ഷണം വിജയിച്ചാല്‍ നമ്മുടെ പ്രധാന പെട്ട പത്രങ്ങളെല്ലാം ഈ രീതി പിന്തുടരും എന്നതില്‍ യാതൊരു സംശയവും വേണ്ട. ഇന്നിന്റെ പത്രമാകാന്‍ (നാളെയുടെയല്ല) ഈ പത്രത്തിന് കഴിയട്ടെ! നല്ല സംരംഭം. ആശംസകളോടെ, ഷിഹാബ് അഞ്ചല്‍ http://anchalkaran.blogspot.com/ |
0 Comments:
Post a Comment
Links to this post:
Create a Link
« ആദ്യ പേജിലേക്ക്