പൊന്നിന്‍ചിങ്ങം പിറന്നു

August 17th, 2011

kerala-women-carrying-harvest-epathram

ഇന്ന് ചിങ്ങം ഒന്ന് . സമൃദ്ധിയുടെ പൂവിളികളും ആഘോഷത്തിമിര്‍പ്പുമായി മലയാളമുറ്റത്ത് പൊന്നിന്‍ചിങ്ങം പിറന്നു.

പൊന്നോണ മാസം എന്നതിന് ഉപരി ഇപ്പോള്‍ ചിങ്ങം മലയാള ഭാഷാ മാസവും കൂടിയാണ്. ചിങ്ങം ഒന്ന് കര്‍ഷക ദിനം കൂടിയാണ്. ഐശ്വര്യവും സമ്പല്‍ സമൃദ്ധിയും നിറഞ്ഞ ഒരു പുതുവര്‍ഷത്തെ വരവേല്‍ക്കാന്‍ മലയാളികള്‍ ഒരുങ്ങി കഴിഞ്ഞു. എല്ലാ മലയാളികള്‍ക്കും ഹൃദയം നിറഞ്ഞ പുതുവല്‍‌സരാശംസകള്‍!!

- ലിജി അരുണ്‍

വായിക്കുക: , ,

അഭിപ്രായം എഴുതുക »

24 of 29« First...1020...232425...Last »

« Previous Page« Previous « വെള്ളിയാങ്കല്ലിലെ തുമ്പി…
Next »Next Page » ആമ »



Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine