ഭഗത് സിംഗ്

March 23rd, 2011

bhagat-singh-epathram

തന്റെ ജീവിതവും, പ്രവര്‍ത്തനങ്ങളും, 23ആം വയസില്‍, ബ്രിട്ടീഷ്‌ സാമ്രാജ്യത്വത്തിന്റെ കൈകളാലുള്ള തൂക്ക് മരണവും കൊണ്ട്, സ്വാതന്ത്ര്യവും, മത നിരപേക്ഷതയും, സോഷ്യലിസവും സ്നേഹിക്കുന്ന എല്ലാവര്ക്കും എക്കാലവും പ്രചോദനമാണ് അനശ്വരനായ ഭഗത് സിംഗ്. 1931 മാര്‍ച്ച് 23നാണ് അദ്ദേഹം രക്തസാക്ഷിത്വം വരിച്ചത്‌.

- ജെ.എസ്.

വായിക്കുക: ,

1 അഭിപ്രായം »

ലോക ജലദിനം – 2011

March 22nd, 2011

world-water-day-2011-epathramഓര്‍ത്തു വെയ്ക്കാന്‍ ചില ജലയറിവുകള്‍

- ജെ.എസ്.

വായിക്കുക: ,

അഭിപ്രായം എഴുതുക »

റിപ്പബ്ലിക്‌ ദിനാശംസകള്‍

January 26th, 2011

republic-day-2011-jisha-sooriya-epathram

അയച്ചു തന്നത് : ജിഷ

- ജെ.എസ്.

വായിക്കുക:

അഭിപ്രായം എഴുതുക »

മഹാകവി വൈലോപ്പിള്ളി

December 22nd, 2010
vyloppilli-sreedhara-menon-epathram

ആദരാഞ്ജലികള്‍

മഹാകവി വൈലോപ്പിള്ളിയും 3 കുടിയൊഴിപ്പിക്കലും

- ജെ.എസ്.

വായിക്കുക: ,

അഭിപ്രായം എഴുതുക »

രാജ്യത്തിന് വേണ്ടി സ്വയം സമര്‍പ്പിച്ച വീര ജവാന്മാര്‍ക്ക്‌ ആദരാഞ്ജലി

November 26th, 2010

major-sandeep-unnikrishnan-remembered-epathram

നവംബര്‍ 27, 2008ന് മുംബൈയിലെ താജ് ഹോട്ടലില്‍ നടന്ന ഭീകരാക്രമണത്തില്‍ ഭീകരരുടെ വെടിയേറ്റ്‌ മരിച്ച മേജര്‍ സന്ദീപ്‌ ഉണ്ണികൃഷ്ണന്‍

- ജെ.എസ്.

വായിക്കുക: ,

അഭിപ്രായം എഴുതുക »

8 of 10« First...78910...Last »

« ടി. വി. കൊച്ചുബാവയുടെ ഓര്‍മ്മകള്‍
മഹാകവി വൈലോപ്പിള്ളി »



Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine