31 December 2009

Sunrise at Kanyakumari


kanyakumary
ഫോട്ടോ : Jisha S.

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



25 December 2009

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



13 December 2009

മഴ മഴ മഴ


sharjah-rain

 
യു.എ.ഇ. യില്‍ തകര്‍ത്തു പെയ്യുന്ന മഴയെ തുടര്‍ന്ന് ഷാര്‍ജ അമേരിക്കന്‍ സര്‍വ്വകലാശാലയിലെ റോഡില്‍ നിറഞ്ഞ വെള്ളം മുനിസിപ്പാലിറ്റി ജീവനക്കാര്‍ നീക്കം ചെയ്യുന്നു
ഫോട്ടോ : പകല്‍‌കിനാവന്‍

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



07 December 2009

കാക്ക കുളിച്ചാല്‍...


narendra-modi-in-jeans

 
കുര്‍ത്തയും പൈജാമയും അഴിച്ചു വെച്ച് മാറുന്ന ഗുജറാത്തിന്റെ പ്രതീകമാവാനുള്ള ശ്രമത്തില്‍ ജീന്‍സ് ധരിച്ച നരേന്ദ്ര മോഡി

3അഭിപ്രായങ്ങള്‍ (+/-)
Links to this post

3 Comments:

ജിന്‍സ് ധരിച്ചുവെന്ന കാരണത്താല്‍ അദ്ദേഹത്തിനു ഭഗവദ്ഭക്തി പാടില്ല എന്നുണ്ടോ?

December 9, 2009 3:20 AM  

സൂഫിയാ മദനിയെ പ്രതിചേർത്തപ്പോൾ ഉണ്ടായ പ്രതികരണത്തിൽ മദനി രമേഷ് ചെന്നിത്തലയെ ഉപമിച്ചത് ഈ ജീൻസിട്ടുനിൽക്കുന്ന ആളോടാണോ? കഷ്ടം മോഡിയെ അപ്മാനിക്കാനാണോ അങ്ങനെ പറഞിരിക്കുക?

സുബ്രമണ്യാ ഈപത്രം ഇത്തരം വാർത്തകൾക്കും ചിത്രങ്ങൾക്കും വലിയ പ്രാധാന്യം നൽകും. ഓരോ പത്രത്തിനും അവരുടെ ഒരു ലൈൻ ഉണ്ട്, അതിനു പറ്റുന്ന രീതിയിൽ ഉള്ള എന്തു വിവരവും അവർ ചേർക്കും.

December 12, 2009 10:14 AM  

ലൈന്‍ ഉണ്ടാവുമായിരിക്കാം. പക്ഷെ, ഇവിടെ പ്രതിപാദ്യം ഭഗവദ് ഭക്തിയല്ല. വേഷവിധാനത്തിലെ പുരോഗമനമല്ല പ്രധാനം ചിന്തയിലാണ് പുരോഗമനം വേണ്ടത് എന്നാണ് വ്യംഗ്യം എന്ന് എനിക്ക് തോന്നുന്നു.

December 12, 2009 11:41 AM  

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



03 December 2009

കൊടകരപുരാണം റീലോഡഡ്


kodakarapuranam

 
കാത്തിരിക്കുക - ഒരു പുത്തന്‍ പുസ്തകാനുഭവം

2അഭിപ്രായങ്ങള്‍ (+/-)
Links to this post

2 Comments:

മലയാളം ബ്ലോഗെഴുത്തിന്‍ ഒരു വിലാസവും അന്തസ്സും ഉണ്ടാക്കി തന്ന ആദ്യപുസ്തകമാണ്‍ കൊടകരപുരാണം .

അച്ചടിമലയാളത്തിന്‍ അത് കണ്ടില്ലെന്ന് നടിക്കാനായില്ല. അത് പുതിയ രൂപത്തില്‍ വരുമ്പോള്‍ ഒരു പാട് സന്തോഷമുണ്ട്.

അതിന്റെ ആദ്യപടങ്ങള്‍ ഇ പത്രത്തില്‍ കണ്ടതിലും

December 4, 2009 1:14 AM  

പുസ്തകത്തിനു വേണ്ടി കാത്തിരിക്കുന്നു. ആദ്യ പതിപ്പ് വാങ്ങാന്‍ കഴിഞ്ഞില്ല. ഇപ്രാവശ്യം നേരത്തെ ഒരെണ്ണം വാങ്ങണം. പറയാതെ വയ്യ; കവര്‍ അതി ഗംഭീരം. കൊടകരപുരാണത്തിലെ മുഴുവന്‍ അദ്ധ്യായങ്ങളും ആറ്റിക്കുറുക്കിയെടൂത്ത വര.

[അപ്പോള്‍ കയ്യൊപ്പിട്ട് ഒരെണ്ണം ഇങ്ങോട്ടയക്കല്ലേ? ;)]

December 4, 2009 11:38 AM  

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്




ആര്‍ക്കൈവ്സ്





ePathram Pacha
ePathram Magazine

ബുക്ക് റിപബ്ലിക് - e പത്രം പിന്തുണക്കുന്ന വെബ് സൈറ്റ്
dubaieasy - e പത്രം പിന്തുണക്കുന്ന വെബ് സൈറ്റ്

Click here to download Malayalam fonts
Click here to download Malayalam fonts



സ്വകാര്യതാ നയം | സംഘടനാ വിവരങ്ങള്‍ | പരസ്യ സഹായി | പത്രാധിപര്‍

© e പത്രം 2010

വാര്‍ത്തകള്‍

പ്രധാന വാര്‍ത്തകള്‍
പ്രാദേശിക വാര്‍ത്തകള്‍
സിറ്റിസണ്‍ ജേണലിസം
വിനോദം, സിനിമ
ബിസിനസ്സ് വാര്‍ത്തകള്‍

News in English

 

കലാ സാഹിത്യം

ലേഖനങ്ങള്‍
കവിതകള്‍
കഥകള്‍
അനുഭവങ്ങള്‍

 

മഞ്ഞ (മാഗസിന്‍)

കവിതകള്‍
ചിത്രകല
അഭിമുഖം
കഥകള്‍
കുറിപ്പുകള്‍
മരമെഴുതുന്നത്

കോളംസ്

 

പച്ച (പരിസ്ഥിതി)

മറ്റ് പംക്തികള്‍

ചരമം
ഹെല്പ് ഡെസ്ക്
ബൂലോഗം
കാര്‍ട്ടൂണ്‍
വെബ്ബന്നൂരില്‍ കണ്ടത്
വായനക്കാര്‍ പറഞ്ഞത്