Comments for e പത്രം - World News - ലോക വാര്‍ത്തകള്‍ - ePathram.com

Comment on കൊഡാക്‌ കമ്പനി പാപ്പരാക്കണം എന്നാവശ്യപെട്ട് ഹര്‍ജി നല്‍കി by xavier
ഒരുമിനിറ്റില്‍ എല്ലാ വിവരവും തരുന്ന്തിനു നന്നി.

Comment on ഷാവേസിന്റെ രോഗം അപകടകരം, ആയുസ്സ് ഒരു വര്‍ഷം കൂടി മാത്രം: ഡോക്ടര്‍ by Veda Premi
ന വൈദ്യ: പ്രഭുരായുഷ:  =   വൈദ്യനല്ല  ആയുസ്സു തീര്‍ചയാക്കുന്നത്.

Comment on മുന്‍ മിസ് വെനസ്വേല ഇവ എക്വാല്‍ അന്തരിച്ചു by byjuraj
മരണ  വാര്‍ത്തയിലെ ചിത്രം വേരെ നല്‍കാമായിരുന്നു.

Comment on വഴിയരികിലെ നിസ്ക്കാരത്തിന് വിലക്ക് by munu
ഇസ്ലാമൊഫോബിയ അല്ലാതെന്തു പറയാന്‍….ഇതു കൊണ്ടൊന്നും ഇസ്ലാമിനെ തകര്‍ക്കന്‍ കഴിയില്ല .കാരണം ഇസ്ലാം സ്രിഷ്റ്റവിന്റെ മതമാണു .മനുഷ്യ നിര്‍മിത ഭരണ കൂടങ്ങല്‍ക്ക് തടയിടാന്‍ കഴിയില്ല.ഇസ്ലാമിനെ കുറിചു കൂടുതല്‍ പടിക്കാന്‍ ശ്രമിക്കുക.

Comment on പാക്കിസ്ഥാനില്‍ നാലു ഹിന്ദു ഡോക്ടര്‍മാരെ വെടിവെച്ചു കൊന്നു by സാജു ഈഴവന്‍.
ഒരു ഹിന്ദു രാഷ്ട്രത്തില്‍  മുസ്ലിമിനു കിട്ടുന്നതിന്റെ  നൂറിലൊരു ശതമാനം പരിഗണന പോലും  മുസ്ലീം  രാഷ്ടത്തില്‍   ഹിന്ദുക്കള്‍ക്ക് കിട്ടുന്നില്ല എന്നത്  മുസ്ലിം  സഹോദര്‍  അറിയുന്നുണ്ടോ?? ചിലപ്പോള്‍  നിങ്ങള്‍  പറയും  . ഹിന്ദുവിനു പോയിട്ട്   മുസ്ലിമിനു പോലും ജീവിക്കാന്‍  വയ്യ  .  അപ്പോഴാ  നിങ്ങടെ  ഒണക്ക ക്കാര്യം.

Comment on പാക്കിസ്ഥാനില്‍ നാലു ഹിന്ദു ഡോക്ടര്‍മാരെ വെടിവെച്ചു കൊന്നു by byjuraj
ഗുജറാത്തും, ഒറീസ്സയും ചര്‍ച്ച ചെയ്യപ്പെട്ടത് മതത്തിന്റെ പേരില്‍ ആണല്ലോ. പാക്കിസ്ഥാനില്‍ ന്യൂനപക്ഷങ്ങളായതിനാല്‍ ഹിന്ദു ഡോക്ടര്‍മാര്‍ കൊല്ലപ്പെട്ടു എന്ന് വരുന്നത്.

Comment on പാക്കിസ്ഥാനില്‍ നാലു ഹിന്ദു ഡോക്ടര്‍മാരെ വെടിവെച്ചു കൊന്നു by jamalkottakkal
ഹിന്ദു എന്ന് തലക്കെട്ട് കൊടുക്കാതെ ഡോ.ക്ടര്‍മര്‍ കൊല്ലപ്പെട്ടു എന്ന് പറഞ്ഞാല്‍ പൊരെ.

Comment on ആയിരം പലസ്തീനികള്‍ക്ക് പകരം ഒരു ഇസ്രയേലി by anees
ഇസ്രേല്‍ നല്ല പിള്ള ചമയുന്നു,

Comment on ആയിരം പലസ്തീനികള്‍ക്ക് പകരം ഒരു ഇസ്രയേലി by senthilkumar
സ്വന്തം ജനതയാണ് വലുത് എന്ന ഇസ്രായേല്‍ തീരുമാനം യഥാര്‍ത്ഥ രാജനീതിയാണ്.

Comment on ആയിരം പലസ്തീനികള്‍ക്ക് പകരം ഒരു ഇസ്രയേലി by Jango
ജനങ്ങളേ, നിങ്ങളേയും നിങ്ങളുടെ മുന്‍ഗാമികളേയും സൃഷ്ടിച്ച നിങ്ങളുടെ നാഥനെ നിങ്ങള്‍ ആരാധിക്കുവിന്‍. നിങ്ങള്‍ ദോഷബാധയെ സൂക്ഷിച്ച്‌ ജീവിക്കുവാന്‍ വേണ്ടിയത്രെ അത്‌.