ഫിലിപ്പൈൻസിലെ ഷോപ്പിങ്ങ് മാളിൽ തീപ്പിടുത്തം ; 37 പേർ മരിച്ചു

December 24th, 2017

fire-philipines‌_epathram

മാനില : ഫിലിപ്പൈൻസിലെ ഷോപ്പിങ്ങ് മാളിൽ ഉണ്ടായ തീപ്പിടുത്തത്തിൽ 37 പേർ മരിച്ചു. മാളിന്റെ നാലാം നിലയിൽ നിന്ന് ശനിയാഴ്ച രാവിലെയോടെയാണ് തീ ഉയർന്നത്. തുടർന്ന് നിരവധി ആളുകൾ മാളിനുള്ളിൽ അകപ്പെട്ടു. മാളിന്റെ ഏറ്റവും മുകളിൽ 24 മണിക്കൂർ പ്രവർത്തിക്കുന്ന കോൾ സെന്ററിലാണ് ഏറ്റവും കൂടുതൽ ആളുകൾ കുടുങ്ങിക്കിടക്കുന്നതെന്ന് കരുതുന്നു.

തീയണക്കാനുള്ള ശ്രമം തുടരുന്നുണ്ടെങ്കിലും ഇതുവരെ പൂർണ്ണമായിട്ടില്ല. നാലാം നിലയിലെ തുണിയും തടിയുൽപ്പന്നങ്ങളും വിൽക്കുന്ന കടകളിൽ നിന്നുണ്ടായ തീപ്പിടുത്തം പതുക്കെ മറ്റു നിലകളിലേക്ക് വ്യാപിക്കുകയായിരുന്നു.

- അവ്നി

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ലണ്ടനില്‍ വന്‍ തീപിടുത്തം

June 14th, 2017

fire

ലണ്ടന്‍ : ലണ്ടനില്‍ 120 ഫ്ലാറ്റുകളുള്ള 27 നില കെട്ടിടത്തിനു തീപിടിച്ചു. 2 പേര്‍ക്ക് പരിക്കേറ്റതായും അനേകം പേര്‍ കെട്ടിടത്തിനുള്ളില്‍ കുടുങ്ങിയതായും കരുതുന്നു. പ്രദേശിക സമയം പുലര്‍ച്ചെ 1 .30 നാണ് സംഭവം. കെട്ടിടത്തിന്റെ ഒരു ഭാഗത്തുനിന്നും അഗ്നി ഗോളം കണ്ടെത്തിയതിനെ തുടര്‍ന്ന് ൪൦ ഫയര്‍ എഞ്ചിനുകളിലായി 200 ലധികം പേര്‍ തീയണക്കുന്നതില്‍ ഏര്‍പ്പെട്ടിട്ടുണ്ട്.

വൈറ്റസിറ്റിയിലെ ലാറ്റിമര്‍ റോഡിലെ 27 നില കെട്ടിടത്തിലാണ് തീപടര്‍ന്നത്. ആളുകള്‍ നല്ല ഉറക്കത്തിലായതിനാല്‍ അപകട സാധ്യത കൂടുതലാണെന്നുള്ളതും ആശങ്കയുണര്‍ത്തുന്നു.
അതിശക്തമായ തീയായിരുന്നെന്നും ജീവിതത്തില്‍ ഇതുപോലൊരു അഗ്നിബാധ കണ്ടിട്ടില്ലെന്നും സമീപവാസികള്‍ പറയുന്നു.

- അവ്നി

വായിക്കുക: , ,

അഭിപ്രായം എഴുതുക »


« ഖത്തറും ഇറാനും രഹസ്യ ചര്‍ച്ച : സൗദിക്കെതിരായ നീക്കം പുറത്ത്
ചൈനീസ് വന്‍മതിലിനിടയില്‍ അതിവേഗ റെയില്‍പാത »



  • മുഹമ്മദ് മുർസി അന്തരിച്ചു
  • പതിനെട്ടുകാരന്റെ വധശിക്ഷ സൗദി റദ്ധാക്കി
  • പാക് പൗരന്മാര്‍ ജൂണ്‍ 30 ന് മുമ്പ് സ്വത്ത് വെളി പ്പെടുത്തണം : ഇമ്രാന്‍ ഖാന്‍
  • ഇറാനില്‍ നിന്ന് ആര് എണ്ണ വാങ്ങിയാലും അവരെ ഉപരോധിക്കുമെന്ന് യുഎസ്, ഇന്ത്യയ്ക്കും ചൈനയ്ക്കും ഭീഷണി
  • പ്രവാസികളെ ദുരിതത്തിലാക്കി വിമാന ടിക്കറ്റ് നിരക്കില്‍ വന്‍ വര്‍ദ്ധനവ്
  • നരേന്ദ്ര മോദിയെ അഭിനന്ദിച്ച് ലോക നേതാക്കൾ
  • സൗദിയുടെ എണ്ണക്കപ്പലുകള്‍ക്ക് നേരെ ആക്രമണ ശ്രമം
  • ട്രംപ് സംസാരിച്ചു, എണ്ണവില താഴ്ന്നു; വിഷയത്തില്‍ റഷ്യയുടെ തീരുമാനം നിര്‍ണായകമാകുന്നു
  • ദൈവ ത്തിനു വേണ്ടി ജീവി ക്കുവാന്‍ തയ്യാ റാവണം : മാര്‍പാപ്പ
  • കൊളംബോ യില്‍ ഈസ്റ്റര്‍ പ്രാര്‍ത്ഥനാ സമയത്ത് സ്ഫോടനം
  • ജൂലിയന്‍ അസാഞ്ച് ലണ്ടനില്‍ അറസ്റ്റില്‍
  • സമാധാന ചര്‍ച്ച മുന്നോട്ടു പോകാന്‍ ബിജെപി അധികാരത്തിലെത്തണം: ഇമ്രാന്‍ ഖാന്‍
  • പഴ്‌സ് എടുക്കാന്‍ മറന്ന യുവതിയുടെ ബില്ലടച്ച് പ്രധാനമന്ത്രി; വാര്‍ത്തകളില്‍ താരമായി ജസീന്ത
  • ഇന്ത്യയുടേത് ഭീകരമായ പരീക്ഷണം; മിഷന്‍ ശക്തി സ്പേസ് സെന്‍ററിന് ഭീഷണി: ഇന്ത്യക്കെതിരെ നാസ
  • ബോയിങ് വിമാനങ്ങളില്‍ പൂര്‍ണവിശ്വാസമെന്ന് ഖത്തര്‍ എയര്‍വേയ്സ്; കൂടുതല്‍ മാക്സ് 737 വിമാനങ്ങള്‍ വാങ്ങും
  • ഭീകരവാദത്തിനെതിരായ പോരാട്ടത്തില്‍ പാകിസ്ഥാനെ ചൈന സംരക്ഷിക്കേണ്ടതില്ലെന്ന് അമേരിക്ക
  • നെതർലാൻഡിൽ വെടിവെപ്പ് ; ഭീകരാക്രമണമെന്ന് സംശയം
  • സ്റ്റീഫന്‍ ഹോക്കിങ്ങിന് ആദരമായി ബ്രിട്ടണ്‍ നാണയം പുറത്തിറക്കി
  • എത്യോപ്യൻ വിമാനം തകര്‍ന്നു : 157 യാത്രക്കാര്‍ മരിച്ചതായി റിപ്പോര്‍ട്ട്
  • ആണവ ഇന്ധനത്തില്‍ കുതിക്കുന്ന ക്രൂസ് മിസൈല്‍ ; ലോകത്തെ ഭീതിയിലാഴ്ത്തി റഷ്യയുടെ വാദം



  • ചൈന ഇന്റർനെറ്റ് നശീകരണത്ത...
    മർഡോക്കിന്റെ കുറ്റസമ്മതം...
    നരേന്ദ്ര മോഡിക്ക് വിസ നൽക...
    ഈമെയിൽ ചോർത്തൽ : മർഡോക്ക്...
    മ്യാന്‍‌മറില്‍ സ്യൂചിക്ക്...
    കൊല്ലപ്പെട്ട അമേരിക്കന്‍ ...
    അഫ്ഗാനിസ്ഥാനിൽ സ്ത്രീകൾക്...
    അമേരിക്കൻ സൈനിക സാന്നിദ്ധ...
    റേഡിയോ പ്രക്ഷേപണത്തിന്റെ ...
    അമേരിക്കന്‍ പോലീസ്‌ മുസ്ല...
    വിറ്റ്‌നി ഹൂസ്‌റ്റന്‍ അന്...
    ഇന്ത്യ ഇറാനോടൊപ്പം...
    ഭൂഗര്‍ഭ നദി പുതിയ ലോകാത്ഭ...
    ഡച്ചുകാരും ബുര്‍ഖ നിരോധിക...
    യു.എസില്‍ സ്‌റ്റോപ്പ് ഓണ്...
    മന്‍മോഹന്‍ സിംഗ് തന്റെ ഉറ...
    കപ്പല്‍ ദുരന്തം : കാണാതായ...
    280 പ്രാവശ്യം പീഡനം നടത്ത...
    മൃതദേഹങ്ങളെ അപമാനിച്ച അമേ...
    ഇറാന്‍ ജനതയ്ക്ക് എല്ലാ വി...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine