28 January 2009
ഹിന്ദ് രത്തന്‍ പുരസ്ക്കാരം സീതാ രാമന് ദോഹാ ബാങ്കിന്റെ ചീഫ് എക്സിക്യൂട്ടിവ് ഓഫീസര്‍ ആയ ആര്‍. സീതാ രാമന് ഈ വര്‍ഷത്തെ ഹിന്ദ് രത്തന്‍ പുരസ്ക്കാരം സമ്മാനിച്ചു. മികച്ച സേവനത്തിനും നേട്ടങ്ങള്‍ക്കുള്ള അംഗീകാരം ആയും നല്‍കുന്ന ഈ പുരസ്ക്കാരം ജനുവരി 25ന് ഡല്‍ഹിയില്‍ നടന്ന 28ാമത് എന്‍. ആര്‍. ഐ. അന്താരാഷ്ട്ര കോണ്‍ഗ്രസില്‍ വെച്ചാണ് നല്‍കിയത്. എന്‍. ആര്‍. ഐ. വെല്‍ഫെയര്‍ സൊസൈറ്റി ഓഫ് ഇന്‍ഡ്യയുടെ പ്രസിഡന്റ് ഡോ. ഭീഷ്മ നാരായന്‍ സിങ്, മുന്‍ തെരഞ്ഞെടുപ്പ് കമ്മീഷണറും എന്‍. ആര്‍. ഐ. വെല്‍ഫെയര്‍ സൊസൈറ്റി ഉപദേശക സമിതി അംഗവും ആയ ഡോ. ജി. വി. ഗി. കൃഷ്ണമൂര്‍ത്തി എന്നിവര്‍ ചേര്‍ന്നാണ് ഈ ബഹുമതി അദ്ദേഹത്തിന് സമ്മാനിച്ചത്.ചടങ്ങില്‍ പ്രമുഖ ബാങ്കിങ്, സാമ്പത്തിക, വിദ്യാഭ്യാസ വിദഗ്ദ്ധര്‍, വ്യവസായികള്‍ എന്നിവര്‍ സമ്മേളനത്തില്‍ പങ്കെടുത്തു. Labels: banking |
ദോഹാ ബാങ്കിന്റെ ചീഫ് എക്സിക്യൂട്ടിവ് ഓഫീസര്‍ ആയ ആര്‍. സീതാ രാമന് ഈ വര്‍ഷത്തെ ഹിന്ദ് രത്തന്‍ പുരസ്ക്കാരം സമ്മാനിച്ചു. മികച്ച സേവനത്തിനും നേട്ടങ്ങള്‍ക്കുള്ള അംഗീകാരം ആയും നല്‍കുന്ന ഈ പുരസ്ക്കാരം ജനുവരി 25ന് ഡല്‍ഹിയില്‍ നടന്ന 28ാമത് എന്‍. ആര്‍. ഐ. അന്താരാഷ്ട്ര കോണ്‍ഗ്രസില്‍ വെച്ചാണ് നല്‍കിയത്. എന്‍. ആര്‍. ഐ. വെല്‍ഫെയര്‍ സൊസൈറ്റി ഓഫ് ഇന്‍ഡ്യയുടെ പ്രസിഡന്റ് ഡോ. ഭീഷ്മ നാരായന്‍ സിങ്, മുന്‍ തെരഞ്ഞെടുപ്പ് കമ്മീഷണറും എന്‍. ആര്‍. ഐ. വെല്‍ഫെയര്‍ സൊസൈറ്റി ഉപദേശക സമിതി അംഗവും ആയ ഡോ. ജി. വി. ഗി. കൃഷ്ണമൂര്‍ത്തി എന്നിവര്‍ ചേര്‍ന്നാണ് ഈ ബഹുമതി അദ്ദേഹത്തിന് സമ്മാനിച്ചത്.
വിദേശത്തുള്ള മലയാളികള്‍ക്ക് നാട്ടില്‍ വിവിധ സേവനങ്ങള്‍ നല്‍കുക എന്ന എന്ന ലക്ഷ്യത്തോടെ രൂപം കൊടുത്ത കെയര്‍ ഫോര്‍ എന്‍. ആര്‍. ഐ. ഡോട്ട് കോമിന്‍റെ പ്രവര്‍ത്തനം യു. എ. ഇ. മലയാളികള്‍ ക്കിടയില്‍ ആരംഭിക്കുന്നു. സംഘാടകരായ ഡ്രീംസ് ഇന്‍റര്‍നാഷണല്‍ സാരഥികള്‍ ദുബായില്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചതാണിത്. കോടതി, സര്‍ക്കാര്‍ ഓഫീസുകള്‍, ഭൂമി വില്‍ക്കലും വാങ്ങലും, വിദ്യാഭ്യാസം തുടങ്ങിയ മേഖലകളിലാണ് പ്രവാസികള്‍ക്ക് സേവനം നല്‍കുക. യു. എ. ഇ. യിലെ പ്രവര്‍ത്തനോ ദ്ഘാടനത്തിന്‍റെ ഭാഗമായി അല്‍ നാസര്‍ ലെഷര്‍ ലാന്‍ഡില്‍ വെള്ളിയാഴ്ച വൈകുന്നേരം ഏഴിന് സ്റ്റേജ് ഷോയും സംഘടിപ്പിച്ചിട്ടുണ്ട്. രാജു കണ്ണിമേല്‍, അശോക് കുമാര്‍, അഡ്വ. ചന്ദ്രശേഖര്‍, ഷാജി എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.






0 Comments:
Post a Comment
Links to this post:
Create a Link
« ആദ്യ പേജിലേക്ക്